ജീത്തു ജോസഫിന്റെ അടുത്ത ചിത്രത്തില്‍ കാളിദാസ് നായകനാകുന്നു. സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.